മുല്ലപെരിയാരും സൂപ്പര്‍സ്റ്റാര്‍കളും അമ്മയും പിന്നെ ചിന്ന നടികളും
മുല്ലപെരിയാരിന്റെ വാര്‍ത്ത നോക്കാന്‍ ഗൂഗിള്‍ ന്യൂസ് നോക്കിയപ്പോളാണ് കണ്ടത്. നമ്മുടെ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ പടം ഡെക്കാന്‍ Chronicle ഇല്‍ കിടക്കുന്നു.

തള്ളെ ഓഞ്ഞ സൂപ്പര്‍സ്റ്റാര്‍ഓള് മന്‍മോഹന്‍ സിംഗ് മോഡില്‍ കിടന്നു കള്ളഉറക്കം നടത്തുമ്പോള്‍ പുള്ളിക്കാരന്‍ മുല്ലപെരിയാരിനെ കുറിച്ച് പ്രതിഷേധം വല്ലോം രേഖപെടുതിയോ ?.
അല്ലെങ്കിലും സുരേഷ് ഗോപി ആണത്തം ഒക്കെ ഉള്ള ആളാണ്. ഒരു മൈക്രോ സെകന്റിന്റെ ഉള്ളില്‍ ക്ലിക്ക് ചെയ്തു ഡെക്കാന്‍ ക്രോനിക്ലില്‍ കേറി. നോക്കിപ്പോ എന്താ ഹെഡ്ഇങ് "സുരേഷ് ഗോപി നിരാഹാര ഭീഷണി മുഴക്കുന്നു" കിടിലോല്‍കിടിലം ...ഹോ ...ആകാംഷയോടെ താഴേക്ക് നോക്കി.. എന്താ കഥ.. പറഞ്ഞതും ഹെഡ്ഇങ്ഉം തമ്മില്‍ വരിക്ക ചക്കയും കൂഴ ചക്കയും തമ്മില്‍ ഉള്ള വ്യത്യാസം.
മുല്ലപെരിയാര്‍ വിഷയത്തില്‍ രാഷ്ട്രീയക്കാരും കോടതിയും ഒക്കെ തോറ്റാല്‍ അമ്മക്കാര് നിരാഹാരം മുതലായ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന്. പിന്നത്തെ ഡയലോഗ് "മലയാളികള്‍ ഈ വിഷയത്തില്‍ ഇത്ര വൈകാരികമായി പ്രതികരിക്കുകയോന്നും വേണ്ട. പക്ഷെ എങ്ങാനും മുല്ല പെരിയാര്‍ പൊട്ടിയാല്‍ മൂന്ന് ജില്ലകള്‍ കേരളത്തില്‍ നിന്നും തുടച്ചു മാറ്റപെടും."
എന്‍റെ പൊന്നു ഷിറ്റ് കുട്ടാ ഒന്ന് ചോദിച്ചോട്ടെ ...ഈ തുടച്ചു മാറ്റപെടുമെന്ന് മച്ചാന്‍ പറഞ്ഞ ഈ സംഭവം സ്ലേറ്റോ ബോര്‍ഡോ ഒന്നും അല്ലല്ലോ മാച്ചിട്ടു പിന്നെ എഴുതാന്‍. 30 - 40 ലക്ഷം മനുഷ്യര്‍ താമസിക്കുന്ന മദ്യ കേരളമെന്നു മധ്യ കേരളമെന്നു ഒക്കെ അറിയപെടുന്ന കേരളത്തിന്റെ വാണിജ്യ തലസ്ഥാനവും അനേകം വ്യവസായ മേഖലകളും ഉള്‍പെടുന്ന സ്ഥലമല്ലേ. ഈ ഇടുക്കിലും, എറണാകുളത്തും, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ താമസിക്കുന്ന, അവിടുന്ന് നിന്നുള്ള പ്രവാസികളുടെ ഉള്ളില്‍ തീയാണ്. നേരം പുലരുമ്പോള്‍ വീടും വീട്ടുകാരുമൊക്കെ ജീവനോടെ കാണുമോന്ന് പേടി. തമിഴന്റെ ഉച്ചിഷ്ടവും അമേധ്യവും കൂട്ടി കുഴച്ച് മൂന്ന് നേരവും റെഡ് ലേബലില്‍ മുക്കി വിഴുങ്ങുന്ന സൂപ്പര്‍സ്റ്റാര്‍ഉകള്‍ അണ്ണനെ പ്രസ് കോണ്ഫെരെന്സിനു വിട്ടതാന്നു മനസിലായി.
സുരേഷ് ഗോപിന്നൊക്കെ പറഞ്ഞാല്‍ വലിയ ഒരു സംഭവം ആണെന്ന ഞാന്‍ വിചാരിച്ചിരുന്നെ.. ഇപ്പൊ മനസിലായി സംഗതിയുടെ കിടപ്പ്.
പിന്നെ പുള്ളിക്കാരന്‍ പറഞ്ഞ ഡയലോഗ് "ഇത് പോലത്തെ ഓഞ്ഞ പ്രശ്നങ്ങളില്‍ ഇടപെടുന്നതല്ല അമ്മയുടെ ജോലി". എന്താണാവോ പിന്നെ അമ്മയുടെ ജോലി? ഇപ്പൊ തന്നെ തമ്മില്‍ തല്ലും അടിപിടിം കാരണം പടം കാണാന്‍ ആളില്ല. മച്ചുനാ.... മുല്ലപെരിയാര് തുടച്ചു നീക്കൂന്നു പറഞ്ഞ ആ നാലു ജില്ലേന്കൂടെ ഇല്ലാതായാല്‍ പിന്നെ സന്തോഷ് പണ്ഡിറ്റ് പടം പിടിക്കണ പോലെ ഒക്കെ പിടിക്കേണ്ടി വരും. ഭാവന നയന്‍താര മുതലായ ടീമുകള്‍കൊക്കെ കഠിന വ്യായാമങ്ങള്‍ ഒക്കെ പറഞ്ഞു കൊടുക്കാന്‍ തമിഴ് നടികര്‍ തിലകങ്ങള്‍ ക്യൂ നില്‍ക്കും. 60 വയസു കഴിഞ്ഞ അപ്പൂപന്മാരേം അങ്കിള്‍മാരേം ഒക്കെ നായകനാക്കാന്‍ മലയാള സിനിമ തന്നെ വേണം. കേരളം ഉണ്ടായാലേ മലയാളത്തിനു നിലനില്പുള്ളൂ. ഈ 4 ജില്ല പോയാല്‍ പിന്നെ കേരളമില്ല.